“Amma se inclina ante todos, encarnaciones del Amor puro y del Ser Supremo.
Con motivo de la presentación del logo C-20, Amma reza para que este excepcional proyecto pueda transformar la mente humana. Que nuestras acciones hablen más alto que nuestras palabras. Que puedan generar ondas de amor, compasión y respeto en los corazones humanos.
Como en el logo, que las lámparas enciendan nuestros corazones. Que iluminen el mundo y a todos los seres sensibles e insensibles que habitan en él.
Amma os ofrece a todos al Supremo.”
>> CLIC AQUÍ PARA VER EL VÍDEO EN TWITTER <<
പ്രേമസ്വരൂപികളും ആത്മസ്വരൂപികളും ആയ എല്ലാവർക്കും നമസ്കാരം. C-20യുടെ ലോഗോ പ്രകാശനംചെയ്യുന്ന ഈ മുഹൂർത്തത്തിൽ, അതിനുജനഹൃദയങ്ങളിൽപരിവർത്തനം സൃഷ്ടിക്കുവാൻ കഴിയട്ടെ എന്നു അമ്മ പ്രാർത്ഥിക്കിന്നു.
വെറുംവാക്കുകളിൽ ഒതുങ്ങാതെ നമ്മുടെകർമങ്ങൾ സംസാരിക്കട്ടെ. അത് ജനഹൃദയങ്ങളിൽ സ്നേഹത്തിന്റെയും, കരുണയുടെയും ആദരവിന്റെയും തരംഗങ്ങൾസൃഷ്ടിക്കട്ടെ. ഈ ലോഗോയിൽ കാണുന്നപോലെ നമ്മുടെ ഹൃദയ ദീപങ്ങൾതെളിയട്ടെ. അത് ലോകത്തിനും സകലചരാചരത്തിനും പ്രകാശം ചൊരിയട്ടെ. എന്ന് അമ്മപരമാത്മാവിൽ സമർപ്പിക്കുന്നു.